'Doomsday on Thursday' rumour spreads in Kashmir<br />കൊറോണ വൈറസ് ഭീതി ലോകത്തെ കീഴ്‌പ്പെടുത്തിയിരിക്കെ ഒട്ടേറെ അപ്രതീക്ഷിത കാര്യങ്ങള്‍ നടക്കാന്‍ പോകുന്നുവെന്ന് പ്രതീക്ഷിക്കുന്ന ചിലരുണ്ട്. എല്ലാം വരാന്‍ പോകുന്ന വലിയ വിപത്തിന്റെ സൂചനയാണെന്നും വന്‍കിട രാജ്യങ്ങളെല്ലാം ഭീതിയിലായതും മരണങ്ങള്‍ തുടര്‍ക്കഥയാകുന്നതും മരുന്നുകള്‍ ഫലിക്കാത്തതുമെല്ലാം ദുരന്ത സൂചനയാണെന്ന് ഇവര്‍ കരുതുന്നു. ഇതുമായി